പൂര്‍വികര്‍ മുസ്ലീംകൾ, ഞാനും മുസല്‍മാൻ, കോൺഗ്രസ് മുസ്ലീംകളുടേത്, രാഹുലിന്റെ പേരിൽ പ്രചാരണം! വാസ്തവം?
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ നിന്നും ഏറെക്കുറെ അപ്രത്യക്ഷനായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ കൊവിഡ് കാലത്ത് ശക്തമായി തിരിച്ച് എത്തിയിരിക്കുകയാണ് രാഹുല്‍. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന സജീവ ഇടപെടലുകള്‍ കയ്യടി നേടുന്നുണ്ട്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ പേരില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
from Oneindia.in - thatsMalayalam News https://ift.tt/2A73qwN
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2A73qwN
via IFTTT