ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണം
വെല്ലിങ്ടണ്‍: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്‍ഡ ആന്റേണ്‍ നേരത്തെയും മാധ്യമങ്ങളുടെ സുപ്രധാന തലക്കെട്ടുകളില്‍ ഇടംപിടിച്ച വ്യക്തിയാണ്. ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ നടന്ന കൂട്ടക്കൊല അവര്‍ കൈകാര്യം ചെയ്ത നടപടിയിലൂടെയാണ് ലോകം അവരെ ആദ്യമായി വാഴ്ത്തുന്നത്. പിന്നീട് പല ഘട്ടങ്ങളിലും അവര്‍ വാര്‍ത്തകളില്‍ ഇടം നേടി. ഇപ്പോള്‍ വീണ്ടും ജസീന്‍ഡ തരംഗമായിരിക്കുന്നു. രാജ്യതലസ്ഥാനത്ത് ഒരു മാധ്യമത്തിന് ഇന്റര്‍വ്യൂ നല്‍കുന്നതിനിടെ ശക്തമായ
from Oneindia.in - thatsMalayalam News https://ift.tt/36xvBkr
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/36xvBkr
via IFTTT