യോഗിയുമായി കോര്‍ത്ത് രാജ് താക്കറെ.. ഇങ്ങോട്ട് യുപിക്കാര്‍ക്ക് വരണമെങ്കില്‍ അനുമതി വേണ്ടി വരും!!

ലഖ്‌നൗ: അന്യസംസ്ഥാന തൊഴിലാളി വിഷയത്തില്‍ യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയില്‍ പ്രശ്‌നം കടുക്കുന്നു. ഏതെങ്കിലുമൊരു സംസ്ഥാനത്തിന് ഉത്തര്‍പ്രദേശില്‍ നിന്ന് തൊഴിലാളികളെ ആവശ്യമുണ്ടെങ്കില്‍ ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ സുരക്ഷ ഉറപ്പാക്കണം. യുപി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും സുരക്ഷയും നല്‍കും. എന്നാല്‍ ഞങ്ങളുടെ സമ്മതമില്ലാതെ, ഈ സംസ്ഥാനത്തെ ഒരാളെ പോലും

from Oneindia.in - thatsMalayalam News https://ift.tt/36v1SJ1
via IFTTT
Next Post Previous Post