കർണാടക പിടിക്കാൻ ഡികെ ശിവകുമാറിന്റെ തന്ത്രം; 100 നിയമസഭാംഗങ്ങൾ!! വമ്പൻ പൊളിച്ചെഴുത്ത്
ബെംഗളൂരു; കർണാടകത്തിൽ പുതിയ കളിക്കൊരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. സർക്കാർ താഴെ വീണ പിന്നാലെ വേർപിരിഞ്ഞ ജെഡിഎസുമായി സഖ്യം ചേരാനുള്ള നീക്കങ്ങൾ ഡികെ ശിവകുമാറിന്റഎ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കർണാടകത്തിൽ വീണ്ടും അധികാരം പിടിക്കണമെങ്കിൽ പുതിയ സഖ്യങ്ങൾ മാത്രം മതിയാവില്ലെന്നാണ് ഡികെയുടെ കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ അടിമുടി പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് ഡികെ.
from Oneindia.in - thatsMalayalam News https://ift.tt/2zsdOz7
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zsdOz7
via IFTTT