കേരളത്തിന് ഇന്നും ആശങ്കയുടെ ദിനം; 49 പേര്‍ക്ക് കൊവിഡ്; ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം
തിരുവനന്തപുരം: ആശങ്ക പടര്‍ത്തി കേരളത്തില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. 49 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട,
from Oneindia.in - thatsMalayalam News https://ift.tt/2LT5TgW
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2LT5TgW
via IFTTT