മാസ്‌കും ഇല്ല, സാമൂഹിക അകലവുമില്ല; ലോക്ക് ഡൗൺ ലംഘിച്ച് ബിജെപി നേതാവിന്റെ ക്രിക്കറ്റ് കളി, ദൃശ്യങ്ങൾ

ചണ്ഡീഗണ്ഡ്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ട ബിജെപി നേതാവിനെതിരെ വ്യാപക പ്രതിഷേധം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കളിയിലേര്‍പ്പെട്ട ബിജെപി നേതാവ് മനോജ് തിവാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹരിയാന സന്ദര്‍ശനത്തിനിടെയാണ് മനോജ് ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടത്. മാസ്‌ക് അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/3d2XAea
via IFTTT
Next Post Previous Post