ഞാന്‍ മന്ത്രി, എനിക്ക് ഇളവുണ്ട്; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ഗൗഡ; കര്‍ണാടകത്തില്‍ പുതിയ വിവാദം
ബെംഗളൂരു: ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചതോടെ പുതിയ വിവാദങ്ങളും തലപൊക്കി. പലയിടത്തും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ കൃത്യ സമയം സര്‍വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ പ്രതിഷേധിക്കവെയാണ് മന്ത്രിയുണ്ടാക്കിയ പുതിയ വിവാദം. ദില്ലിയില്‍ നിന്ന് ബെംഗളൂരുവില്‍ വിമാനത്തിലെത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ക്വാറന്റൈനില്‍ പ്രവേശിച്ചില്ല. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം നേരെ വീട്ടിലേക്ക് പോയി. ഇത്
from Oneindia.in - thatsMalayalam News https://ift.tt/3efsYXe
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3efsYXe
via IFTTT