എന്തുകൊണ്ട് വിമാനത്തില്‍ മാത്രം പറ്റില്ല; മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന് കോടതി
ദില്ലി: കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു അഭ്യന്തര വിമാനസര്‍വ്വീസുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. വിമാനത്തിന്‍റെ മധ്യഭാഗത്ത് സീറ്റുകള്‍ ഒഴിച്ചിട്ട് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് വിമാനസര്‍വ്വീസ് പുനഃരാരംഭിച്ചപ്പോള്‍ യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കാത്തതില്‍ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. മറ്റെല്ലാം സ്ഥലങ്ങളിലും ആവാമെങ്കില്‍
from Oneindia.in - thatsMalayalam News https://ift.tt/3d0INRv
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3d0INRv
via IFTTT