ഷംനയിൽ നിന്ന് ലക്ഷ്യമിട്ടത് 10 ലക്ഷം, രണ്ട് മോഡലുകളെയും കെണിയില്‍ വീഴ്ത്തി; പരാതിയുമായി കൂടുതൽ പേർ
കൊച്ചി: ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാല് പേരെ കഴിഞ്ഞ ദിവസമാണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം ആവശ്യപ്പെട്ട പ്രതികള്‍ നല്‍കിയില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. വിവാഹലോചനയെന്ന പേരിലാണ് സംഘം വീട്ടിലെത്തിയത്. എന്നാല്‍ ഭീഷണി ഉയര്‍ന്നതോടെ ഷംനയുടെ അമ്മ
from Oneindia.in - thatsMalayalam News https://ift.tt/2YwufnS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YwufnS
via IFTTT