കേരളത്തിൽ ഇന്ന് 150 പേർക്ക് കൂടി കൊവിഡ്!! 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം! 65 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 23 പേര്‍ക്കും, ആലപ്പുഴ 21 പേര്‍ക്കും, കോട്ടയത്ത്18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍13 പേര്‍ക്കും, എറണാകുളത്ത് 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് 5 പേര്‍ക്കും, പത്തനംതിട്ടയിൽ 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍

from Oneindia.in - thatsMalayalam News https://ift.tt/3fY49jm
via IFTTT
Next Post Previous Post