കെഎസ്ആർടിസി പണിമുടക്കിനിടെ ഹൃദയാഘാതം വന്ന് മരിച്ചു, കുടുംബത്തിന് 5 ലക്ഷം സർക്കാർ സഹായം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനിടെ ഹൃദയാഘാതം വന്ന് മരിച്ച ആളുടെ കുടുംബത്തിന് സർക്കാർ സഹായം. സുരേന്ദ്രൻ എന്നയാളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്നത്തെ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇവയാണ്: സംസ്ഥാന പോലീസ് സേനയിലെ ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയെ 'ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്'
from Oneindia.in - thatsMalayalam News https://ift.tt/2BiTmRE
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2BiTmRE
via IFTTT