കാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 6-ാം മാസം പെൺകുട്ടി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം; കാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് തേവൻപാറ ഈന്തിവിള തടത്തരികത്തു വീട്ടിൽ ഷറഫുദ്ദീൻ(41)ആണ് അറസ്റ്റിലായത്. ലോറി ഡ്രൈവറായ ഇയാൾ 12 വയസുള്ള പെൺകുട്ടിയുടെ പിതാവാണ്. സംഭവം ഇങ്ങനെ പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു ഷറഫുദ്ദീൻ. ഇയാളുടെ വീടിന് സമീപത്ത് തന്നെയാണ് ഇവർ താമസിക്കുന്നത്. പെൺകുട്ടിയടെ അമ്മ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം

from Oneindia.in - thatsMalayalam News https://ift.tt/3hQJjV1
via IFTTT
Next Post Previous Post