കൊറോണയെ നേരിടാന്‍ സൗദിയും ബ്രിട്ടന്റെ വഴിയില്‍; ഡെക്‌സാമെതസോണ്‍ തന്നെ രക്ഷ

റിയാദ്: ബ്രിട്ടനില്‍ കൊറോണ രോഗികള്‍ക്ക് ആശ്വാസം നല്‍കിയ ഡെക്‌സാമെതസോണ്‍ മരുന്ന് സൗദി അറേബ്യയും ഉപയോഗിക്കുന്നു. കൊറോണ ചികില്‍സയുടെ പ്രോട്ടോകോളില്‍ ഈ മരുന്നും സൗദി ഉള്‍പ്പെടുത്തി. സൗദി ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സന്ധിവാതം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് 1960 മുതല്‍ തന്നെ നല്‍കി വരുന്ന

from Oneindia.in - thatsMalayalam News https://ift.tt/3eiszDY
via IFTTT
Next Post Previous Post