ബിജെപി എട്ടുനിലയില്‍ പൊട്ടും; രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പ്, പാര്‍ട്ടി ഒറ്റക്കെട്ട്: പാണ്ഡ

ജയ്പൂര്‍: ജൂണ്‍ 19 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് രാജസ്ഥാനില്‍ നടക്കുന്നത്. മധ്യപ്രദേശിലും കര്‍ണാടകയിലും ഭരണം പിടിച്ച മാതൃകയില്‍ രാജസ്ഥാനിലും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടേയും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന മറ്റ് സ്വതന്ത്രര്‍ ഉള്‍പ്പടേയുള്ള എംഎല്‍എമാരേയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി എന്തൊക്കെ തരത്തിലുള്ള

from Oneindia.in - thatsMalayalam News https://ift.tt/37rn2Im
via IFTTT
Next Post Previous Post