ഭിന്നശേഷിയുളള കുട്ടികളെയും ചേർത്ത് പിടിച്ച് സർക്കാർ, പഠിക്കാൻ ഇനി മുതൽ 'വൈറ്റ് ബോർഡ്'

തിരുവനന്തപുരം: കൊവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്തതിനാൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസ്സുകൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെ ഭിന്നശേഷിയുളള കുട്ടികൾക്കായും പഠന സംവിധാനം ഒരുക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വൈറ്റ് ബോർഡ് എന്ന പേരിലുളള പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കോവിഡ് 19 ബാധയുടെ

from Oneindia.in - thatsMalayalam News https://ift.tt/37AZ9hN
via IFTTT
Next Post Previous Post