അനുരാഗ് കശ്യപ് എന്നെ കൊല്ലാന്‍ വരും, കാമുകിയോട് അവസാനമായി സുശാന്ത് പറഞ്ഞത്, പിന്നീട് സംഭവിച്ചത്!!
മുംബൈ: സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ജായുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമാകുന്നു. അവസാന കാലങ്ങളില്‍ സുശാന്ത് പലയിടത്ത് നിന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേള്‍ക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പുറത്ത് പറഞ്ഞ് കേള്‍ക്കുന്നത് പോലെയല്ല, അതിനേക്കാള്‍ എത്രയോ മുകളിലായിരുന്നു കാര്യങ്ങള്‍ എന്നാണ് ജായുടെ വെളിപ്പെടുത്തല്‍. കാമുകിയോട് സുശാന്ത് അവസാനമായി പറഞ്ഞ കാര്യങ്ങളും ഈ വെളിപ്പെടുത്തലിലുണ്ട്. ഇത് റിയ ചക്രവര്‍ത്തി തന്നെയാണെന്ന് സ്ഥിരീകരിക്കുന്നുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2zyYCQR
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zyYCQR
via IFTTT