കോണ്‍ഗ്രസ് തന്ത്രം വിജയിക്കുന്നു; ജോസും ജോസഫും മുന്നണി വിടില്ല,ഇടതിനോട് താല്‍പര്യമില്ലാതെ നേതാക്കള്‍

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ പേരില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാതെ കോണ്‍ഗ്രസ്. മുന്‍ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നാണ് പിജെ ജോസഫിന്‍റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ രേഖപരമായ ധാരണകള്‍ ഒന്നും ഇല്ലെന്നും പ്രസിഡന്‍റ്

from Oneindia.in - thatsMalayalam News https://ift.tt/37Fy8da
via IFTTT
Next Post Previous Post