ഞയറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, ആര്‍ക്കൊക്കെ? വിവരങ്ങള്‍ ഇങ്ങനെ..!!
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ഞായറാഴ്ച നടപ്പിലാക്കിയ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പരീക്ഷ ചുമതലയുള്ള വര്‍ക്കും ലോക് ഡൗണ്‍ ബാധകമല്ല. അതേസമയം, കടകള്‍ തുറക്കുന്നതിലും അനാവശ്യമായ വാഹനമോടിക്കുന്നതിനും ഇളവില്ലെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ലോക്ക് ഡൗണ്‍ ഇളവുകളോട്
from Oneindia.in - thatsMalayalam News https://ift.tt/2C6dEhV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2C6dEhV
via IFTTT