തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു
ചെന്നൈ: നടി ഉഷാ റാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. 1966 ലായിരുന്നു ചല ചിത്ര ലോകത്തേക്കുള്ള ചുവടുവെപ്പ്. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. ബാലതാരമായി മാത്രം 30 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, ഭാഷകളിലായി
from Oneindia.in - thatsMalayalam News https://ift.tt/3emjTfw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3emjTfw
via IFTTT