ഇന്ധന വിലവർധന; നാട്ടിൽ സാധാരണക്കാരനും ജീവിക്കണം, രൂക്ഷപ്രതികരണവുമായി അരുൺ ഗോപി

കൊച്ചി; ഇന്ധന വിലവർധനവിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ സാധാരണക്കാർക്കും ജീവിക്കണമെന്ന് അരുൺ ഗോപി പറഞ്ഞു. ഇന്ധന വിലവർധനവിനെതിരെ പ്രതികരിച്ചതിന് രൂക്ഷമായ സൈബർ ആക്രമണമാണ് തനിക്ക് നേരെ നടക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ സംസ്ഥാനത്തിനെതിരെ പറഞ്ഞപ്പോൾ കൈയടിച്ചവർ ഇത്തവണ കേന്ദ്രത്തിനെതിരെ

from Oneindia.in - thatsMalayalam News https://ift.tt/3i9ecUI
via IFTTT
Next Post Previous Post