രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാളില്ല! സോണിയാ ഗാന്ധിക്ക് കത്തയച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ!
ദില്ലി: പ്രതിപക്ഷമെന്ന നിലയ്ക്ക് ശക്തമായ സാന്നിധ്യമായി രാജ്യത്ത് മാറിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മൂലമുണ്ടായ ക്ഷീണമെല്ലാം കോണ്‍ഗ്രസ് ഇതിനകം മറികടന്ന് കഴിഞ്ഞു. കൊവിഡും ചൈനയുമായുളള അതിര്‍ത്തി തര്‍ക്കവും ഇന്ധന വില വര്‍ധനവുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രതിച്ഛായയ്ക്ക് ഇടിവ് തട്ടിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുളള തിരിച്ച് വരവിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.
from Oneindia.in - thatsMalayalam News https://ift.tt/3dDVLUO
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3dDVLUO
via IFTTT