താല്‍ക്കാലിക ആശ്വാസം, വൈദ്യുതി സബ്‌സിഡി അടുത്ത മാസം മുതല്‍, തെറ്റില്ലെന്ന് ആവര്‍ത്തിച്ച് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവില്‍ കടുത്ത വിമര്‍ശനമേല്‍ക്കുന്നതിനിടെ ഒരുപ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെഎസ്ഇബി. തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. വൈദ്യുതി ബില്‍ ഉയര്‍ന്നത് ഉപയോഗം കൂടിയത് കൊണ്ട് തന്നെയാണെന്നും, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി അടുത്ത മാസം മുതല്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍
from Oneindia.in - thatsMalayalam News https://ift.tt/2NcR9tU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NcR9tU
via IFTTT