അശ്ലീല കമന്റിട്ട ആളെ നേരിൽ കണ്ട് നടി അപർണ നായർ, അയാളോട് ചോദിച്ചത് ഒരൊറ്റ കാര്യം!
കൊച്ചി: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുളള സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. പലരും ശക്തമായ മറുപടികള്‍ തന്നെ തിരിച്ച് കൊടുക്കാറുമുണ്ട്. നടി അപര്‍ണ നായരുടെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് അവര്‍ നല്‍കിയ മറുപടി കഴിഞ്ഞ ദിവസം വൈറലായിരുന്നു. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം അപര്‍ണ പങ്കുവെച്ചിരുന്നു. മാത്രമല്ല ഇയാള്‍ക്കെതിരെ പരാതിയും
from Oneindia.in - thatsMalayalam News https://ift.tt/2YMRmJs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YMRmJs
via IFTTT