സഹികെട്ട് സഖ്യകക്ഷിയും; കേന്ദ്രം വില കുറച്ചില്ലെങ്കില്‍ രാജ്യം തകരും!! നേട്ടം ജനങ്ങള്‍ക്ക് കിട്ടട്ടെ
ദില്ലി: ഇന്ധന വില കഴിഞ്ഞ 16 ദിവസമായി തുടര്‍ച്ചയായി ഉയരുകയാണ്. ദിവസവും 50 പൈസയ്ക്കും ഒരു രൂപയ്ക്കുമിടയില്‍ പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇനിയും വില ഉയര്‍ത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരുമെന്ന് കേന്ദ്രസര്‍ക്കാരില്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അഭിപ്രായപ്പെട്ടു. ഇന്ധന വില കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ്
from Oneindia.in - thatsMalayalam News https://ift.tt/3eu9v5z
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3eu9v5z
via IFTTT