ലോക്ക്ഡൗണിൽ ഷൂട്ടിംഗ് മുടങ്ങി, വരുമാനം ഇല്ല, ജീവിക്കാൻ ഉണക്ക മീൻ വിറ്റ് പ്രമുഖ നടൻ!

മുംബൈ: അഞ്ചാം മാസത്തിലേക്ക് കടക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ അതീവ ഗുരുതരമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്. പലര്‍ക്കും തൊഴിലും വരുമാനവും നിലച്ചു. പലരും ആത്മഹത്യ ചെയ്തു. അതിനിടെ കൊവിഡ് കാലത്തെ ഒരു പ്രമുഖ നടന്റെ ദുരവസ്ഥ ചര്‍ച്ചയാവുകയാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഉണക്ക മീന്‍ കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് റോഷന്‍ പഡ്‌നേക്കര്‍ എന്ന നടന്‍.

from Oneindia.in - thatsMalayalam News https://ift.tt/2AaffCB
via IFTTT
Next Post Previous Post