യാത്രക്ക് മുമ്പായി അനുമതി തേടണം: വന്ദേഭാരത് ദൌത്യത്തിൽ യുഎഇ ഇടപെടൽ!! നീക്കം യുഎസിന്റെ വഴിയേ?

ദില്ലി: വന്ദേഭാരത് ദൌത്യത്തിന് യുഎസിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ എതിർപ്പുമായി യുഎഇ. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്താനുള്ള അവകാശം ഇന്ത്യ ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാണ് യുഎസ് ഉത്തരവ് പുറത്തിറക്കുന്നത്. ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ളത് വിവേനപരവും അനാവശ്യവുമായ നിയന്ത്രണങ്ങൾ ആണെന്നും കുറ്റപ്പെടുത്തുന്ന യുഎസ് ചാർട്ടർ വിമാന സർവീസുകൾ നടത്തുന്നതിൽ തടയുന്ന നടപടിയാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നുമാണ് യുഎസ്

from Oneindia.in - thatsMalayalam News https://ift.tt/2YFxvxb
via IFTTT
Next Post Previous Post