കൊറോണയ്ക്ക് പ്രതിവിധി ഡെക്‌സാമെതസോണ്‍!! ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി

ലണ്ടന്‍: കൊറോണ രോഗികള്‍ക്ക് ഡെക്‌സാമെതസോണ്‍ മരുന്ന് നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. കൊറോണ രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചതില്‍ വിജയം കണ്ടിരുന്നു. കഴിഞ്ഞദിവസം ബ്രിട്ടീഷ് ഗവേഷകര്‍ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബ്രിട്ടനിലെ എല്ലാ ആശുപത്രികളിലും

from Oneindia.in - thatsMalayalam News https://ift.tt/30O7gWR
via IFTTT
Next Post Previous Post