നാട്ടുകാരേ നിങ്ങൾ അറിഞ്ഞോ? പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല;ട്രോളുമായി എംബി രാജേഷ്

തിരുവനന്തപുരം: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് രാജ്യത്ത് ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വാക്‌പോര് മുറുകുകയാണ്. ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ചൈനയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നുമാണ് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിയടക്കമുള്ളവരും പറയുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് നേരത്തെ പ്രധാനമന്ത്രിന നരേന്ദ്ര മോദിയും അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ നരേന്ദ്രമോദിയെയും ബിജെപിയെയും ചൈന അതിര്‍ത്തി വിഷയത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2Bi2fLQ
via IFTTT
Next Post Previous Post