'കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം'

തിരുവനന്തപുരം: കൊവിഡ്‌ പ്രതിതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വയം സമര്‍പ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കേരളത്തിലെ താലൂക്ക്‌, ജില്ലാ-ജനറല്‍, മെഡിക്കല്‍ കോളജ്‌ തലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ നിരവധി നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നുണ്ട്‌. കൊവിഡ്‌ പടര്‍ന്നപ്പോള്‍ അവരുടെ ജോലി ഭാരം വര്‍ധിച്ചെങ്കിലും ശമ്പളമോ മറ്റ്‌

from Oneindia.in - thatsMalayalam News https://ift.tt/2AeOIUQ
via IFTTT
Next Post Previous Post