ഭീതി ഒഴിയുന്നില്ല; ഇന്ന് കേരളത്തിൽ 118 പേർക്ക് കൊവിഡ്!! ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂരിൽ!

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/3eH987H
via IFTTT
Next Post Previous Post