കുഞ്ഞ് അമ്മയെ നോക്കി ചിരിച്ചു; അച്ഛന്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യനില വീണ്ടെടുക്കുന്നു

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യനില വീണ്ടെടുക്കുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് ആളുപത്രി അധികൃതര്‍ പറഞ്ഞു. കഞ്ഞ് കൈകാലുകളുടെ ചലനം വീണ്ടെടുക്കുകയും അമ്മയെ നോക്കി ചിരിക്കുകയും ചെയ്തു. സര്‍ജറി കഴിഞ്ഞ് മൂന്നാം ദിനം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. കൈകാലുകളുടെ ചലനവും കണ്ണ്

from Oneindia.in - thatsMalayalam News https://ift.tt/3dCLsjP
via IFTTT
Next Post Previous Post