തൂത്തുക്കുടിയിലെ കസ്റ്റഡി മരണം സിബിഐക്ക്; പ്രതിഷേധത്തിന് മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങി

ചെന്നൈ: പിതാവും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിന് മുമ്പില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വഴങ്ങി. കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. വിവാദമായ സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. സിനിമാ രംഗത്തുള്ളവരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. രജനികാന്ത് മരിച്ചവരുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/2AaM0Q6
via IFTTT
Next Post Previous Post