മമതയെ ഒരൊറ്റ കാര്യത്തിലേ അഭിനന്ദിക്കാനാവൂ... ബാക്കിയെല്ലാം കഷ്ടം, എല്ലാം മുടക്കുന്നുവെന്ന് നിര്‍മല!!

ദില്ലി: ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെ കൊമ്പുകോര്‍ത്ത് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെല്ലാം മമത മുടക്കുകയാണെന്ന് നിര്‍മല പറഞ്ഞു. ബംഗാളിന് ഇതുവരെ ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് നേട്ടങ്ങള്‍ ഇതിലൂടെ ബംഗാളിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇതുവരെ അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റ കേന്ദ്രവുമായി പങ്കുവെച്ചിട്ടില്ലെന്നും നിര്‍മല തുറന്നടിച്ചു. കഴിഞ്ഞ ദിവസമാണ് വിവിധ

from Oneindia.in - thatsMalayalam News https://ift.tt/31ppb6A
via IFTTT
Next Post Previous Post