ചൈന സൂക്ഷിക്കണം, ഇന്ത്യ വരുന്നത് ബ്രഹ്മാസ്ത്രവുമായി, മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍ അതിര്‍ത്തിയിലെത്തും!

ദില്ലി: ചൈനയുമായുള്ള ലഡാക്കിലെ അതിര്‍ത്തി പോരില്‍ ഇന്ത്യ വിട്ടുകൊടുക്കില്ലെന്ന് സൂചനകള്‍. വന്‍ സൈനിക സന്നാഹത്തെ തന്നെയാണ് ലഡാക്കിലെ അതിര്‍ത്തിയിലേക്ക് അയക്കുന്നത്. മലനിരകളിലെ യുദ്ധമുറകളില്‍ വൈദഗ്ധ്യമുള്ള സേനാംഗങ്ങളാണ് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക് എത്തുന്നത്. ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിലെ സേനാംഗങ്ങളെയാണ് സംഘര്‍ഷം രൂക്ഷമായ മേഖലകളിലേക്ക് നിയോഗിക്കുന്നത്. ഇവര്‍ ബ്രഹ്മാസ്ത്ര കോര്‍ എന്നും അറിയപ്പെടുന്നുണ്ട്. ചൈനയ്ക്ക്

from Oneindia.in - thatsMalayalam News https://ift.tt/30Ug7GD
via IFTTT
Next Post Previous Post