വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശിലെ പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 ലേറെ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതോടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം താഴെ വീണതെങ്കിലും സമീപ ദിവസങ്ങിലായി ബിജെപി ഉള്‍പ്പടേയുള്ള മറ്റ് കക്ഷികളില്‍ നിന്ന് നിരവധി നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഈ നീക്കം കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/30UOgG0
via IFTTT
Next Post Previous Post