വിവാദത്തിന് വേണ്ടിയല്ല ചെയ്തത്; കേരള പൊലീസിന്റെ പിസി കുട്ടന്‍പിള്ള തിരിച്ചുവരവിലേക്കോ?

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച് റോസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേരള പൊലിസ് ആരംഭിച്ച ഓണ്‍ലൈന്‍ പ്രതികരണ പരിപാടി പിസി കുട്ടന്‍ പിള്ള റദ്ദാക്കിയിരിക്കുകയാണ്. പരിപാടി വലിയ വിവാദത്തിലായതോടെയാണ് ഇത് നിര്‍ത്തിവെക്കുന്നതെന്നായിരുന്നു. പരിപാടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടന്‍പിള്ളയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുകയാണ് കേരള പൊലീസ് ടീമിലെ ജിബിന്‍ ഗോപിനാഥ്. വണ്‍ ഇന്ത്യ

from Oneindia.in - thatsMalayalam News https://ift.tt/2YH89Oc
via IFTTT
Next Post Previous Post