ഷംന കേസില്‍ ആദ്യമായി പ്രതികരിച്ച് നിര്‍മാതാവ്... ഇനിയാരും നമ്പര്‍ ചോദിച്ച് എന്നെ വിളിക്കരുത്!!

ഷംന കാസിമിന്റെ ബ്ലാക്‌മെയിലിംഗ് കേസുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയര്‍ന്ന് കേട്ട പേരായിരുന്നു നിര്‍മാതാവ് ഷാജി പട്ടിക്കരയുടേത്. തട്ടിപ്പുകാര്‍ക്ക് ഷംനയുടെ നമ്പര്‍ കൈമാറിയത് ഷാജിയായിരുന്നു. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ നമ്പര്‍ മാത്രമാണ് കൈമാറിയതെന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. ഇനി ആരും താരങ്ങളുടെ നമ്പര്‍ ചോദിച്ച് എന്നെ വിളിക്കരുതെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2YXXZtU
via IFTTT
Next Post Previous Post