സോണിയ ഗാന്ധിയും മറ്റും ഗൂഢാലോചന നടത്തുന്നതായി ആരോപിച്ചു, കേന്ദ്രത്തിനെതിരെ ഉമ്മൻ ചാണ്ടി!

തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം എന്നാണ് അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. എന്നാല്‍ ഇന്ത്യന്‍ കോടതികള്‍ക്ക് കേസില്‍ വിധി പറയാന്‍ അധികാരം ഇല്ലെന്നും അന്താരാഷ്ട്ര കോടതി വിധി പറഞ്ഞു. ഇതോടെ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കുന്നതിനായി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതോടെ കേന്ദ്രത്തെ രൂക്ഷമായി

from Oneindia.in - thatsMalayalam News https://ift.tt/3iuTv5S
via IFTTT
Next Post Previous Post