കൊവിഡിനിടയിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാം; യോഗിയുടെ തീരുമാനത്തില്‍ ഞെട്ടി യുപി
ലഖ്‌നൗ: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം ഇന്ത്യയില്‍ ഇരുപത്തിനാലിയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് പല സംസ്ഥാനങ്ങളും സ്വീകരിച്ചിരിച്ചു പോരുന്നത്. അതേസമയം കൊവിഡിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സംസ്ഥാനത്ത് വലിയ പരിപാടികള്‍ നടത്താമെന്ന് നിലപാടുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
from Oneindia.in - thatsMalayalam News https://ift.tt/2CcddT1
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2CcddT1
via IFTTT