ഡോക്ടറുടെ സേവനം വീട്ടിൽ, കേരളത്തിന്റെ ഇ-സഞ്ജീവനി പദ്ധതിക്ക് കയ്യടി, രാജ്യത്ത് രണ്ടാം സ്ഥാനം

തിരുവനന്തപുരം: കൊവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന സംസ്ഥാനത്തിന്റെ ടെലിമെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവനി വന്‍ വിജയം. ഈ പദ്ധതി രാജ്യത്ത് തന്നെ രണ്ടാം സ്ഥാനം കൈവരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ജനറല്‍ ഓപിയും ജീവിത ശൈലി രോഗങ്ങള്‍ക്കുളള ഓപിയും ഇ-സഞ്ജീവനി പദ്ധതിയിലൂടെ ലഭ്യമാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കോവിഡ്

from Oneindia.in - thatsMalayalam News https://ift.tt/3gqUGS0
via IFTTT
Next Post Previous Post