ലഡാക്കിൽ പ്രധാനമന്ത്രിയുടെ താക്കീത്, മറുപടിയുമായി ചൈന, ആരോപണം അടിസ്ഥാനരഹിതം

ദില്ലി: അപ്രതീക്ഷിതമായ ലഡാക്ക് സന്ദര്‍ശനത്തിലൂടെ സൈനികര്‍ക്ക് ആത്മവിശ്വാസം പകരുകയും ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കുകയും ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി വികസിപ്പിക്കലിന്റെ കാലം കഴിഞ്ഞുവെന്നും ഇത് വികസനത്തിന്റെ കാലമാണ് എന്നുമാണ് പ്രധാനമന്ത്രി ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ വ്യക്തമാക്കിയത്. രാജ്യവിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ചരിത്രത്തിലുളളതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി

from Oneindia.in - thatsMalayalam News https://ift.tt/38ufTYy
via IFTTT
Next Post Previous Post