ജോസിന്റെ പുറത്താക്കലിൽ ട്വിസ്റ്റ്; ഇടപെട്ട് സോണിയ ഗാന്ധി! ഹൈക്കമാന്റ് ദൂതനെ വിട്ടു?

കോട്ടയം; യുഡിഎഫിൽ നിന്നും ജോസ് കെ മാണിയെ പുറത്താക്കിയ പിന്നാലെ ജോസിനെയും കൂട്ടരേയും മുന്നണിയിലേക്ക് എത്തിക്കാനുള്ള സാധ്യതകളാണ് എൽഡിഎഫ് തേടുന്നത്. സിപിഐയുടെ ശക്തമായ എതിർപ്പിനെ തള്ളിക്കൊണ്ടാണ് സിപിഎം നീക്കം എന്നത് ശ്രദ്ധേയമാണ്. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലും ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ സിപിഎമ്മിൽ ധാരണയായതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ജോസ് വിഭാഗം ഒരു കാരണശാലവും

from Oneindia.in - thatsMalayalam News https://ift.tt/38nKJSz
via IFTTT
Next Post Previous Post