കൊവിഡ് മരണപ്പട്ടികയില്‍ സര്‍ക്കാരിന്റെ തരംതിരിവ്, 39 പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായി മരിച്ചവരില്‍ പലരെയും കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് അഞ്ച് മാസമായി. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച മുതലാണ് ഈ രിതിയിലുള്ള ഒരു തരംതിരിവ് പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തുടുങ്ങിയത്. കൊവിഡ് പോസിറ്റീവായ 39 പേരെ ഇതുവരെ സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മനോരമ
from Oneindia.in - thatsMalayalam News https://ift.tt/319Ikri
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/319Ikri
via IFTTT