യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; ട്രംപും ജോ ബൈഡനും തമ്മിലുള്ള ആദ്യ സംവാദം അല്‍പസമയത്തിനുള്ളില്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് മണിക്കൂറുകള്‍ക്കകം തുടക്കമാവും. ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ പ്രാദേശിക സമയം രാത്രി 9 നാണ് (ഇന്ത്യന്‍ സമയം രാവിലെ 6.30) ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിള്ള ആദ്യ സംവാദം ആരംഭിക്കുന്നത്. 90 മിനുറ്റ് നീണ്ട് നില്‍ക്കുന്ന സംവാദത്തില്‍ ഇരുവരും എന്ത് പറയും എന്നറിയാനുള്ള ആകാംക്ഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും.

from Oneindia.in - thatsMalayalam News https://ift.tt/3jhzZtr
via IFTTT
Next Post Previous Post