റിയാസിൻറെ ഭാര്യയേയും വിവാഹത്തേയും കുറിച്ച് പറയാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരതയില്ലേ?; രശ്മിത

തിരുവനന്തപുരം; യുഡിഎഫ് കൺവീനർ സ്ഥാനം ബെന്നി ബെഹ്നാൻ ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ഇന്ന് പ്രതികരിച്ചിരുന്നു. അല്ലേങ്കിലും യുഡിഎഫ് കൺവീനറുടെ ആവശ്യമുണ്ടോ ആർഎസ്എസ് കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ എന്നായിരുന്നു റിയാസിന്റെ കമന്റ്. എന്നാൽ റിയാസിന്റെ പോസ്റ്റിനെതിരെ എൽദോസ് കുന്നപ്പള്ളി എംഎൽഎ രംഗത്തെത്തി. മരുമകൻ

from Oneindia.in - thatsMalayalam News https://ift.tt/3j7fhfW
via IFTTT
Next Post Previous Post