ശിവസേന വീണ്ടും എൻഡിഎയിലേക്ക് വരണം, അല്ലെങ്കിൽ ശരത് പവാർ: അത്താവലെ!! മുന്നോട്ടുവെച്ചത് നിർണായക ഫോർമുല

മുംബൈ: ശിവസേന എൻഡിഎയിലേയ്ക്ക് തിരിച്ചുവരണമെന്ന് കേന്ദ്രമന്ത്രി രംദാസ് അത്താവലെ. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടതിന് പിന്നാലെ ശിവസേന നേതാവ് സഞ്ജയ് റാവത്തും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അത്തവാലെയുടെ പ്രതികരണവും പുറത്തുവരുന്നത്. തങ്ങളുടെ കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2S63xhL
via IFTTT
Next Post Previous Post