ബിഹാറില്‍ ജെഡിയുവും ബിജെപിയും 115 വീതം സീറ്റില്‍ മല്‍സരിക്കും; ബാക്കി ചെറുകക്ഷികള്‍ക്ക്

പട്‌ന: ബിഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജെഡിയു 115 സീറ്റില്‍ മല്‍സരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. 121 സീറ്റുകളാണ് ബിജെപിക്ക് കൈമാറിയത്. ജെഡിയുവിനു 122 സീറ്റുകളായിരുന്നു. എന്നാല്‍ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ഏഴ് സീറ്റുകള്‍ കൈമാറാന്‍ ജെഡിയു തീരുമാനിച്ചു. അതുപ്രകാരമാണ് ബാക്കിയുള്ള 115 സീറ്റില്‍ ജെഡിയു മല്‍സരിക്കുന്നത് എന്ന് നിതീഷ്

from Oneindia.in - thatsMalayalam News https://ift.tt/3ivelAM
via IFTTT
Next Post Previous Post