തെലങ്കാനയിലെ ദുരിതപ്പെയ്ത്: ആകെ മരണം 30 ആയി,ഹൈദരാബാദിൽ മാത്രം 15 മരണം, രക്ഷാപ്രവർത്തനത്തിന് സൈന്യവും

ഹൈദരാബാദ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് തെലങ്കാനയില്‍ 30ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ 15ഓളം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദില്‍ മാത്രമാണ്. നിരവധി നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചത്. റോഡുകളില്‍ വെള്ളം നിറഞ്ഞ് പുഴപോലെയായി. നൂറു കണക്കിന് കാറുകളും വാഹനങ്ങളുമാണ് വെള്ളം കയറി നശിച്ചു. മരണപ്പെട്ടവരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി

from Oneindia.in - thatsMalayalam News https://ift.tt/37c75rH
via IFTTT
Next Post Previous Post