യുഎസ് തിരഞ്ഞെടുപ്പ്: ഇന്ത്യൻ- അമേരിക്കക്കാരിൽ 70 ശതമാനം വോട്ടുകളും ജോ ബിഡനെന്ന് സർവേ,കണക്കുകൾ ഇങ്ങനെ

വാഷിംഗ്ടൺ: യുഎസ് തിരഞ്ഞെടുപ്പിൽ 70 ശതമാനം ഇന്ത്യൻ- അമേരിക്കക്കാർ ജോ ബിഡന് വോട്ട് ചെയ്യാൻ കണക്കുകൂട്ടൽ നടത്തുന്നതായി സർവേ. 2020 ലെ ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേയാണ് ഇന്ത്യൻ- അമേരിക്കൻ വോട്ടർമാർ ജോ ബിഡന് അനുകൂലമായി നീങ്ങുമെന്ന് പറയുന്നത്. 22 ശതമാനത്തോളം ആളുകൾ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുമെന്നും പറയുന്നു. സെപ്തംബറിലെ ആദ്യ

from Oneindia.in - thatsMalayalam News https://ift.tt/314jzxG
via IFTTT
Next Post Previous Post