ബിഡന്‍ ഉറക്കംതൂങ്ങി; ജയിച്ചാല്‍ ചൈനയ്‌ക്കെതിരായ നികുതി പിന്‍വലിക്കും, വീണ്ടും കടന്നാക്രമിച്ച് ട്രംപ്

ജോണ്‍സ്ടൗണ്‍: യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനും പ്രചരണ രംഗത്ത് സജീവമാണ്. കൊവിഡ് മുക്തി നേടിയ ട്രംപ് കൂടുതല്‍ കരുത്താര്‍ജിച്ചാണ് പ്രചരണ രംഗത്ത് തിരിച്ചെത്തിയത്. തിരഞ്ഞെടുപ്പ് റാലികളില്‍ ബിഡനെ കടന്നാക്രമിച്ച് കൊണ്ടാണ് ട്രംപിന്റെ പ്രസംഗങ്ങള്‍ പലതും. കഴിഞ്ഞ ദിവസം പെന്‍സിന്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും ട്രംപ്

from Oneindia.in - thatsMalayalam News https://ift.tt/3iYhZ6x
via IFTTT
Next Post Previous Post